നെടുമങ്ങാട്:പഴകുറ്റി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഷ്ടമി രോഹിണി മഹോത്സവം 18 മുതൽ 27 വരെ നടക്കും.എല്ലാ ദിവസവും രാവിലെ മഹാഗണപതി ഹോമം,മഹാഭാഗവതപാരായണം,ദീപാരാധന,അത്താഴപൂജ,18 ന് രാവിലെ 7 ന് തൃക്കൊടിയേറ്റ്,8 ന് മഹാസുദർശന ഹോമം,25ന് വൈകിട്ട് 6.30 ന് സർവൈശ്വര്യ പൂജ,26 ന് രാവിലെ 10.30 ന് നാഗരൂട്ടും,പുളളുവൻ പാട്ടും.27 ന് രാവിലെ 8 ന് നെയ്യാണ്ടി മേളം,9 ന് സമൂഹ പാൽപ്പായസ പൊങ്കാല,11 ന് ഗുരുപൂജ,ഉച്ചയ്ക്ക് ഒന്നിന് അന്നദാനം,3 ന് ഉറിയടി,വൈകിട്ട് 5 ന് ശൈന പ്രദക്ഷിണം.5.30 ന് പഞ്ചവാദ്യം,6 ന് തട്ട നിവേദ്യ പൂജ,രാത്രി 8 ന് താലപ്പൊലി,8.30 ന് അലങ്കാര ദീപാരാദന തുടർന്ന് പൂത്തിരി മേളം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |