തിരുവനന്തപുരം: ഐ. എൻ. എൽ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനാധിപത്യ സദസ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. ഐ. എൻ. എൽ ജില്ലാ പ്രസിഡന്റ് സൺ റഹീം, ജനറൽ സെക്രട്ടറി നീല ലോഹിതദാസൻ നാടാർ, ഐ. എൻ. എൽ സംസ്ഥാന ഉപാദ്ധ്യക്ഷൻ എം. എം. മാഹീൻ, എൻ.എൽ. യു ദേശീയ ജനറൽ സെക്രട്ടറി എസ്. എം. ബഷീർ, സഫറുള്ള ഖാൻ, ബീമാപള്ളി യൂസഫ്, എ.കെ. നിസാർ, ബുഹാരി മന്നാനി, എൻ. വൈ. എൽ സംസ്ഥാന സെക്രട്ടറി നാസർ കുരാര, അബ്ദുൾ സമദ്, മാണിക്യവിളാകം കബീർ, റാഫി പോങ്ങുംമൂട്, അനസ് മൂഴിയിൽ, പുലിപ്പാറ യൂസഫ്, ഷാഹുൽ ഹമീദ്, പേട്ട കബീർ, സുധീർ വിഴിഞ്ഞം, അഡ്വ. സൈഫുദ്ധീൻ, ഷാജഹാൻ കിളിമാനൂർ,മാഹീൻ പരുത്തിക്കുഴി, സജീർ കല്ലമ്പലം, സലീം നെടുമങ്ങാട് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |