SignIn
Kerala Kaumudi Online
Saturday, 27 April 2024 2.32 AM IST

കേരള കോൺഗ്രസ് ജനസദസ്

jayas

കൊച്ചി: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യ ഏക കക്ഷി ഭരണത്തിൽ നിന്നു ഏകവ്യക്തി ഭരണത്തിലേക്കു മാറിയെന്ന് അഡ്വ.എ. ജയശങ്കർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏകവ്യക്തി ഭരണ മാതൃക തുടരുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനെതിരെ ബദൽ രൂപപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടച്ച ജനസദസിൽ സന്ദേശം നൽകുകയായിരുന്നു ജയശങ്കർ. കേരള കോൺഗ്രസ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം അദ്ധ്യക്ഷത വഹിച്ചു. അഹമ്മദ് തോട്ടത്തിൽ, ജോസ് വള്ളമറ്റം, ഡൊമിനിക് കാവുങ്കൽ, തുടങ്ങിയവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, JAYASANKAR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.