പന്മന ആശ്രമം: ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമിയുടെ 169-ാമത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി ജീവകാരുണ്യ ദിനമായ ആഗസ്റ്റ് 25ന് രാവിലെ 10ന് പന്മന ആശ്രമത്തിൽ വച്ച് പ്രബന്ധരചനാ മത്സരം നടത്തുന്നു. കോളേജ് വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനത്തിന് 5000, 2500 രൂപ വീതവും സ്കൂൾ വിഭാഗത്തിൽ 4000, 2000 രൂപ വീതവും ക്യാഷ് അവാർഡും പത്തുപേർക്ക് ആയിരം രൂപ വീതം പ്രോത്സാഹന സമ്മാനവും നൽകും. ഫോൺ: 9447518862, 9447430006.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |