തിരുവനന്തപുരം : എൽ.ബി.എസ് സ്റ്റാഫ് യൂണിയന്റെ സംസ്ഥാന സമ്മേളനം ഇന്ന് എൽ.ബി.എസ് ഐ.ടി.ഡബ്ല്യു ഹാളി നടക്കും. രാവിലെ 10ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ.ബിജു ഉദ്ഘാടനം ചെയ്യും.ഐ.ബി.സതീഷ് എം.എൽ.എ, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്.പുഷ്പലത, എം.എ.അജിത്കുമാർ, കെ.എൻ.അശോക് കുമാർ, എസ്.ജയിൽകുമാർ, ടി.സി.രമേശൻ, ഡോ.അരുൺമോഹൻ, കെ.സുനിൽകുമാർ, ടി.ഡി.കുര്യച്ചൻ, ഗോപകുമാർ.ജി തുടങ്ങിയവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |