SignIn
Kerala Kaumudi Online
Saturday, 27 April 2024 9.00 AM IST

  ക്ഷീരോത്പാദക സംഘം ഓണക്കോടിയും ഓണക്കിറ്റും നൽകി

photo
പള്ളിപ്പുറം ക്ഷീരോൽപ്പാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ഓണക്കോടിയും ഓണക്കിറ്റും വിതരണം കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: പള്ളിപ്പുറം ക്ഷീരോത്പ്ദക സഹകരണ സംഘം തിരുവോണത്തോടനുബന്ധിച്ച് പാലുത്പാദക പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി അംഗങ്ങൾക്ക് ഓണക്കോടിയും ഓണക്കിറ്റും നൽകി. കെ.എൻ ഉണ്ണികൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് സി.എച്ച്. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.സി. ഗോപാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം സുബോധ ഷാജി, പഞ്ചായത്തംഗം രാധിക സതീഷ്, വൈപ്പിൻ ക്ഷീര വികസന ഓഫീസർ കെ.എസ് .ബിന്ധുജ, സംഘം സെക്രട്ടറി ജീമോൻ ലാസർ എന്നിവർ സംസാരി​ച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.