തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഓണം നവരാത്രി എക്സിബിഷന്റെ ഉദ്ഘാടനം മൂന്നിന് രാവിലെ പത്തിന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിക്കും. ആദ്യ ടിക്കറ്റ് വിൽപ്പന ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ അദ്ധ്യക്ഷനാകും. കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ വി.കെ. അയ്യപ്പൻ സ്വാഗതവും ദേവസ്വം കമ്മിഷ്ണർ എൻ. ജ്യോതി ഓണം - നവരാത്രി എക്സിബിഷനെ കുറിച്ചുള്ള വിവരണവും നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |