SignIn
Kerala Kaumudi Online
Friday, 26 April 2024 7.11 PM IST

സെന്റ് ജോർജസിൽ പൊന്നോണം

d

ചോറ്റാനിക്കര : ആരക്കുന്നം സെന്റ് ജോർജ് യാക്കോബായ സുറിയാനി വലിയപള്ളി വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന സെന്റ് ജോർജസ് ഹൈസ്കൂൾ ,എൽ പി സ്കൂൾ ആൻഡ് പ്രീ പ്രൈമറി സ്കൂൾ എന്നീ സ്ഥാപനങ്ങൾ സംയുക്തമായി ഓണം പൊന്നോണം 2022 സംഘടിപ്പിച്ചു. എല്ലാ ക്ലാസിലും ഓണപൂക്കളമിട്ടു. തിരുവാതിര കളി, കൈകൊട്ടിക്കളി ഓണപ്പാട്ട്, നാടൻപാട്ട് എന്നീ കലാപരിപാടികൾ വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷകർത്താക്കളും ചേർന്ന് അവതരിപ്പിച്ചു. ഓണാഘോഷത്തിന്റെ ഉദ്ഘാടനം പ്രശസ്ത ബാലതാരം കുമാരി അൻസു മരിയ ഭദ്രദീപം കൊളുത്തി നിർവഹിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, ONAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.