തിരുവനന്തപുരം: ഗണേശോത്സവട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 28ന് ആരംഭിച്ച ഗണേശോത്സവ പുജാ ആഘോഷ ചടങ്ങുകൾക്ക് സമാപനം കുറിച്ചുകൊണ്ടുള്ള ഗണേശവിഗ്രഹഘോഷയാത്ര ഇന്ന് നടക്കും.4.30 ന് പഴവങ്ങാടി ഗണപതിക്ഷേത്രത്തിൽ നിന്നും പകർന്നു നൽകുന്ന ദീപം ഗണേശവിഗ്രഹത്തിനു മുന്നിൽ തെളിയിക്കുന്നതോടുകൂടിഘോഷയാത്ര ആരംഭിക്കും. ഘോഷയാത്രയ്ക്കു മുന്നോടിയായി കിഴക്കേകോട്ടയിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ചെയർമാൻ ഡോ. ജി. മാധവൻനായർ അദ്ധ്യക്ഷനാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |