SignIn
Kerala Kaumudi Online
Saturday, 27 April 2024 2.38 AM IST

കേരളത്തിലെ തെരുവുനായ ആക്രമണം സുപ്രീംകോടതിയിൽ : ഹർജി പരിഗണിക്കുന്നത് വെള്ളിയാഴ്ച

court

ന്യൂഡൽഹി: കേരളത്തിൽ കൂടിവരുന്ന തെരുവുനായ ആക്രമണങ്ങൾ തടയാൻ സത്വര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു.യു.ലളിത് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കോടതിയുടെ പരിഗണനയിൽ നേരത്തേയുള്ള കേസിൽ സംസ്ഥാനത്തിന്റെ നിലവിലത്തെ സാഹചര്യം ഹ‍ർജിക്കാരൻ അറിയിക്കുകയായിരുന്നു.

കേരളത്തിൽ ഓഗസ്റ്റിൽ മാത്രം എട്ടു പേർ തെരുവുനായ്ക്കളുടെ കടിയേറ്റ് മരിച്ചതായി ഹർജിക്കാരനായ സാബു സ്റ്റീഫന്റെ അഭിഭാഷകൻ സുപ്രിം കോടതിയെ അറിയിച്ചു. ഇതിൽ രണ്ടു പേർ പ്രതിരോധ വാക്സിൻ എടുത്തവരാണെന്നും സ്‌കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് ഇപ്പോഴും തെരുവുനായ്ക്കളുടെ കടിയേൽക്കുന്നുവെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്നാണ് ഹർജി അടിയന്തരമായി പരിഗണിക്കാൻ തീരുമാനിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, SUPREME COURT, DOG ATTACK, KERALA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.