തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് ലോകസാക്ഷരതാദിനം ആഘോഷിക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ സാക്ഷരതാസന്ദേശം നൽകും. മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. സാക്ഷരതാമിഷൻ ഡയറക്ടർ എ.ജി. ഒലീന മുഖ്യപ്രഭാഷണം നടത്തും. ഇന്ന് രാത്രി 7 മുതൽ സാക്ഷരതാമിഷന്റെ ഫേസ്ബുക്ക് പേജിൽ ലോക സാക്ഷരതാ ദിനാഘോഷം ലൈവ് ഉണ്ടായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |