തിരുവനന്തപുരം: പാറശ്ശാലയിൽ നിന്ന് ഇന്നലെ രാവിലെ ആരംഭിച്ച ഭാരത് ജോഡോ യാത്ര കേരള പര്യടനത്തിന്റെ രണ്ടാം ദിനമായ ഇന്ന് രാവിലെ ഏഴിന് വെള്ളായണി ജംഗ്ഷനിൽ നിന്ന് ആരംഭിക്കും.11 ന് പട്ടം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിൽ ആദ്യപാദം സമാപിക്കും. വൈകിട്ട് നാലിന് പട്ടത്തു നിന്ന് പുനരാരംഭിച്ച് രാത്രി 7 ന് കഴക്കൂട്ടത്ത് സമാപിക്കും.ഇന്നലെ രാത്രി പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലാണ് യാത്രാസംഘത്തിന് വിശ്രമം ഒരുക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |