തൃശൂർ: മതപഠനത്തിനെത്തിയ ഒമ്പതുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. വെള്ളാങ്കല്ലൂർ പട്ടേപ്പാടം സ്വദേശി മണിപറമ്പിൽ വീട്ടിൽ തൊയ്‌ബ് ഫർഹാനെയാണ് (22) പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്. മതപഠനത്തിനെത്തിയ പെൺകുട്ടിയെ മദ്രസയിലെ ടോയ്‌ലെറ്റിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |