റഷ്യ പിടിച്ചെടുത്തത് എല്ലാം തിരികെ പിടിക്കുക ആണ് യുക്രൈൻ. കുപിയാൻസ്ക്, ഇസിയം എന്നീ നഗരങ്ങളാണ് യുക്രെയ്ൻ സേന തിരികെ കൈവശമാക്കിയത്. യുക്രെയ്ൻ സേനയിലെ 92ാം മെക്കനൈസ്ഡ് ബ്രിഗേഡ് സൈനികർ കുപ്യാൻസ്ക് നഗരസഭാ മന്ദിരത്തിനു മുന്നിൽ സ്ഥാപിച്ച റഷ്യൻ പതാക എടുത്തു മാറ്റുകയും യുക്രെയ്ന്റെ പതാക തിരികെ സ്ഥാപിക്കുകയും ചെയ്തു.
എന്നാൽ ഈ മുന്നേറ്റത്തിന് പിന്നിലെ രഹസ്യം എന്താണ് ? റഷ്യയെ പോലെ ഒരു രാജ്യത്തേ അനായാസേണ പരാജയപ്പെടുത്തുക ആണ് യുക്രൈൻ . ഇവിടെ താരമാവുകയാണ് കമാൻഡർ സിർസ്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |