കൊല്ലം: പി.എം കിസാൻ പദ്ധതിയിൽ അംഗങ്ങളായ കർഷകർ സ്വന്തം പേരിലുള്ള സ്ഥലത്തിന്റെ വിവരങ്ങൾ www.aims.kerala.gov.in എന്ന പോർട്ടലിൽ 30ന് മുമ്പ് സമർപ്പിക്കണം. എല്ലാ ഗുണഭോക്താക്കളും ഇ -കെ.വൈ.സി നടപടിക്രമങ്ങളും കിസാൻ പോർട്ടൽ വഴിയോ അക്ഷയ, ഡിജിറ്റൽ സേവന കേന്ദ്രങ്ങൾ വഴിയോ പൂർത്തിയാക്കണം. നടപടിക്രമങ്ങൾ പൂർത്തിയാക്കാത്ത ഗുണഭോക്താക്കൾക്ക് തുടർന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കില്ല.
ഫോൺ: 1800 425 1661, 0471 2964022, 2304022
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |