SignIn
Kerala Kaumudi Online
Friday, 26 April 2024 8.58 PM IST

പി.ജി മെഡിക്കൽ പ്രവേശനം: താത്ക്കാലിക കാറ്റഗറി ലിസ്റ്റായി​

p

തിരുവനന്തപുരം: വിവിധ സർക്കാർ മെഡിക്കൽ കോളേജുകളിലും തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ എന്നിവയിലെ സ്റ്റേറ്റ് ക്വാട്ടാ സീറ്റുകളിലേയ്‌ക്കും സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ന്യൂനപക്ഷ ക്വാട്ട, എൻ.ആർ.ഐ ക്വാട്ട ഉൾപ്പെടെ മുഴുവൻ സീറ്റുകൾ, 2022-23 അദ്ധ്യയന വർഷത്തെ വിവിധ മെഡിക്കൽ കോഴ്സുകളിലേയ്‌ക്കുള്ള പ്രവേശനത്തി​നുമായി​ www.cee.kerala.gov.in ൽ അപേക്ഷ നൽകി​യവരുടെ താത്‌ക്കാലി​ക കാറ്റഗറി​ ലി​സ്റ്റ് പ്രസി​ദ്ധീകരി​ച്ചു.

നിശ്ചിത തീയതിക്കകം അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാത്തവരെ ഒഴി​വാക്കി​. ഭിന്നശേഷി വിഭാഗങ്ങളുടെ ലിസ്റ്റ് പിന്നീടാണ്. പരാതികൾ പി.ജി മെഡിക്കൽ ആപ്ലിക്കേഷൻ നമ്പർ, പേര് എന്നിവ സഹി​തം പ്രവേശന പരീക്ഷാകമ്മീഷണറുടെ ceeklnfo.cee.kerala.gov.in എന്ന ഇമെയി​ലി​ലേക്ക് 27ന് വൈകിട്ട് 5നകം അയക്കണം. കാറ്റഗറി തെളിയിക്കുന്ന രേഖകൾ ഇനി​ സ്വീകരിക്കില്ല.

കു​ഫോ​സി​ൽ​ ​എം.​എ​സ്‌​സി
സ്‌​പോ​ട്ട് ​അ​ഡ്മി​ഷ​ൻ​ 29​ ​ന്

കൊ​ച്ചി​:​ ​കേ​ര​ള​ ​ഫി​ഷ​റീ​സ് ​സ​മു​ദ്ര​പ​ഠ​ന​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​(​കു​ഫോ​സ്)​ ​അ​പ്ലൈ​ഡ് ​ജി​യോ​ള​ജി,​ ​ഫി​സി​ക്ക​ൽ​ ​ഓ​ഷ്യ​നോ​ഗ്ര​ഫി,​ ​മ​റൈ​ൻ​ ​കെ​മി​സ്ട്രി​ ​എ​ന്നീ​ ​എം.​എ​സ്‌​സി​ ​കോ​ഴ്‌​സു​ക​ളി​ൽ​ 29​ന് ​സ്‌​പോ​ട്ട് ​അ​ഡ്മി​ഷ​ൻ​ ​ന​ട​ത്തും.​ ​എം.​എ​സ്‌​സി​ ​ഫി​സി​ക്ക​ൽ​ ​ഓ​ഷ്യ​നോ​ഗ്ര​ഫി​യി​ൽ​ ​ജ​ന​റ​ൽ​ ​(2​ ​സീ​റ്റ്),​ ​മു​സ്ളിം​ ​(1​),​ ​ലാ​റ്റി​ൻ​ ​കാ​ത്ത​ലി​ക് ​(1​),​ ​വി​ശ്വ​ക​ർ​മ്മ​ ​(1​),​ ​കു​ശ​വ​ ​(1​),​ ​പി​ന്നാ​ക്ക​ ​ക്രി​സ്ത്യ​ൻ​ ​(1​),​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​മ​ക്ക​ൾ​ ​(3​),​ ​എം.​എ​സ്‌​സി​ ​മ​റൈ​ൻ​ ​കെ​മി​സ്ട്രി​യി​ൽ​ ​എ​സ്.​ടി​ ​(1​),​ ​ഈ​ഴ​വ​ ​(2​),​ ​മു​സ്ളിം​ ​(1​),​ ​ഒ.​ബി.​എ​ച്ച് ​(1​)​ ​എം.​എ​സ്‌​സി​ ​അ​പ്ലൈ​ഡ് ​ജി​യോ​ള​ജി​യി​ൽ​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​മ​ക്ക​ൾ​ ​(2​)​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ ​സ​ഹി​തം​ ​കു​ഫോ​സ് ​ആ​സ്ഥാ​ന​ത്തു​ള്ള​ ​ഫാ​ക്ക​ൽ​റ്റി​ ​ഒ​ഫ് ​ഓ​ഷ​ൻ​ ​സ​യ​ൻ​സ് ​ആ​ൻ​ഡ് ​ടെ​ക്‌​നോ​ള​ജി​യി​ൽ​ ​രാ​വി​ലെ​ 10​ന് ​ഹാ​ജ​രാ​ക​ണം.​ ​കു​ഫോ​സി​ന്റെ​ ​പി.​ജി​ ​പ്ര​വേ​ശ​ന​പ​രീ​ക്ഷ​ ​എ​ഴു​താ​ത്ത​വ​രെ​യും​ ​പ​രി​ഗ​ണി​ക്കും.


എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ​​​പ്ര​​​വേ​​​ശ​​​നം​​​:​​​ ​​​ഫീ​​​സ​​​ട​​​യ്ക്കാ​​​ൻ​​​ ​​​സ​​​മ​​​യം​​​ ​​​നീ​​​ട്ടി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്,​​​ ​​​ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ​​​ ​​​പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള​​​ ​​​ഒ​​​ന്നാം​​​ ​​​അ​​​ലോ​​​ട്ട്മെ​​​ന്റ് ​​​ല​​​ഭി​​​ച്ച​​​വ​​​ർ​​​ക്ക് ​​​അ​​​ലോ​​​ട്ട്മെ​​​ന്റ് ​​​മെ​​​മ്മോ​​​യി​​​ലു​​​ള്ള​​​ ​​​ഫീ​​​സ് ​​​അ​​​ട​​​യ്ക്കാ​​​നു​​​ള്ള​​​ ​​​സ​​​മ​​​യം​​​ ​​​ഉ​​​ച്ച​​​യ്ക്ക് ​​​ര​​​ണ്ടു​​​വ​​​രെ​​​ ​​​നീ​​​ട്ടി.​​​ ​​​നി​​​ശ്ചി​​​ത​​​ ​​​സ​​​മ​​​യ​​​ത്തി​​​ന​​​കം​​​ ​​​ഫീ​​​സ​​​ട​​​യ്ക്കാ​​​ത്ത​​​വ​​​രു​​​ടെ​​​ ​​​അ​​​ലോ​​​ട്ട്മെ​​​ന്റും​​​ ​​​ഹ​​​യ​​​ർ​​​ ​​​ഓ​​​പ്ഷ​​​നു​​​ക​​​ളും​​​ ​​​റ​​​ദ്ദാ​​​വും.​​​ ​​​ഹെ​​​ൽ​​​പ്പ് ​​​ലൈ​​​ൻ​​​-​​​ 04712525300

പ​​​രീ​​​ക്ഷാ​​​ഫ​​​ലം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​ബാ​​​ച്ചി​​​ല​​​ർ​​​ ​​​ഓ​​​ഫ് ​​​ഹോ​​​ട്ട​​​ൽ​​​ ​​​മാ​​​നേ​​​ജ്‌​​​മെ​​​ന്റ്-​​​ ​​​ആ​​​ൻ​​​ഡ് ​​​കാ​​​റ്റ​​​റിം​​​ഗ് ​​​ടെ​​​ക്‌​​​നോ​​​ള​​​ജി​​​ ​​​(​​​B​​​H​​​M​​​C​​​T​​​)​​​ ​​​കോ​​​ഴ്‌​​​സി​​​നു​​​ള്ള​​​ ​​​പ്ര​​​വേ​​​ശ​​​ന​​​പ​​​രീ​​​ക്ഷാ​​​ഫ​​​ലം​​​ ​​​w​​​w​​​w.​​​l​​​b​​​s​​​c​​​e​​​n​​​t​​​r​​​e.​​​k​​​e​​​r​​​a​​​l​​​a.​​​g​​​o​​​v.​​​i​​​n​​​ ​​​വെ​​​ബ്സൈ​​​റ്റി​​​ൽ​​​ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.​​​ ​​​ഫോ​​​ൺ​​​ 0471​​​-2324396,​​​ 2560327


ഉ​​​ത്ത​​​ര​​​സൂ​​​ചി​​​ക​​​ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​ഇ​​​ന്ന​​​ലെ​​​ ​​​ന​​​ട​​​ന്ന​​​ ​​​എം.​​​എ​​​സ്.​​​സി​​​ ​​​ന​​​ഴ്സിം​​​ഗ് ​​​കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള​​​ ​​​ക​​​മ്പ്യൂ​​​ട്ട​​​ർ​​​ ​​​അ​​​ധി​​​ഷ്ഠി​​​ത​​​ ​​​പ്ര​​​വേ​​​ശ​​​ന​​​പ​​​രീ​​​ക്ഷ​​​യു​​​ടെ​​​ ​​​ഉ​​​ത്ത​​​ര​​​ ​​​സൂ​​​ചി​​​ക​​​ ​​​w​​​w​​​w.​​​c​​​e​​​e.​​​k​​​e​​​r​​​a​​​l​​​a.​​​g​​​o​​​v.​​​i​​​n​​​ൽ​​​ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.​​​ ​​​ആ​​​ക്ഷേ​​​പ​​​ങ്ങ​​​ൾ​​​ ​​​ഒ​​​ക്ടോ​​​ബ​​​ർ​​​ ​​​ഒ​​​ന്ന് ​​​വ​​​രെ​​​ ​​​ഉ​​​ന്ന​​​യി​​​ക്കാം.

ഐ.​ടി.​ഐ​ ​സീ​റ്റൊ​ഴി​വ്

തി​രു​വ​ന​ന്ത​പു​രം​ ​:​ ​ഒ​രു​വ​ർ​ഷം​ ​ദൈ​ർ​ഘ്യ​മു​ള്ള​ ​എ​ൻ.​സി.​വി.​ടി​ ​ഗ​വ​ൺ​മെ​ന്റ് ​ഒ​ഫ് ​ഇ​ന്ത്യ​യു​ടെ​ ​ക​മ്പ്യൂ​ട്ട​ർ​ ​ഒാ​പ്പ​റേ​റ്റ​ർ​ ​ആ​ൻ​ഡ് ​പ്രോ​ഗ്രാ​മിം​ഗ് ​അ​സി​സ്റ്റ​ന്റ് ​(​C​O​P​A​)​ ​ഐ.​ടി.​ഐ​ ​കോ​ഴ്സി​ന് ​അ​പേ​ക്ഷി​ക്കാം.​ ​പ്ള​സ് ​ടു​ ​/​ഡി​ഗ്രി​ ​ക​ഴി​ഞ്ഞ​വ​ർ​ക്ക് ​മു​ൻ​ഗ​ണ​ന.ന്യൂ​ന​പ​ക്ഷ​ ​വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് ​മൈ​നോ​റി​റ്റി സ്കോ​ള​ർ​ഷി​പ്പ് ​ല​ഭി​ക്കും. പ​ട്ടി​ക​ജാ​തി​/​പ​ട്ടി​ക​വ​ർ​ഗ​ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന​വ​ർ​ക്ക് ​സീ​റ്റ് ​സം​വ​ര​ണം​ .​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​പ്രൈ​വ​റ്റ് ​ബ​സ്/​ട്രെ​യി​ൻ​ ​ക​ൺ​സ​ഷ​ൻ​ ​സൗ​ക​ര്യം.​ ​കൂ​ടാ​തെ​ ​D​C​A,​ ​P​G​D​C​A​ ​D​a​t​a​e​n​t​r​y​ ​T​a​l​l​y​ ​G​S​T​ ,​D​TP എ​ന്നീ​ ​കോ​ഴ്സു​ക​ളി​ലേ​ക്കും​ ​അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​പ്രി​ൻ​സി​പ്പ​ൽ,​ ​യു.​ടെ​ക് ​ഐ.​ടി.​ഐ,​ ​N​e​a​r​ ​P​v​t.​ ​B​u​s​ ​S​t​a​n​d,​ ​ആ​റ്റി​ങ്ങ​ൽ.​ ​ഫോ​ൺ​:​ 9072881069,​ 9072991069.

ഇ​​​ക്‌​​​സെ​​​റ്റ് ​​​ര​​​ജി​​​സ്‌​​​ട്രേ​​​ഷൻ
28​​​ ​​​വ​​​രെ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ​​​ ​​​ആ​​​ൻ​​​ഡ് ​​​ക​​​മ്മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ​​​ ​​​ടെ​​​ക്‌​​​നോ​​​ള​​​ജി​​​ ​​​(​​​ഐ.​​​സി.​​​ടി​​​)​​​ ​​​അ​​​ക്കാ​​​‌​​​ഡ​​​മി​​​ ​​​ഒ​​​ഫ് ​​​കേ​​​ര​​​ള​​​യു​​​ടെ​​​ ​​​വാ​​​ർ​​​ഷി​​​ക​​​ ​​​വ്യാ​​​വ​​​സാ​​​യി​​​ക​​​ ​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​ ​​​കോ​​​ൺ​​​ക്ലേ​​​വാ​​​യ​​​ ​​​ഇ​​​ന്റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ​​​ ​​​കോ​​​ൺ​​​ക്ലേ​​​വ് ​​​ഓ​​​ൺ​​​ ​​​സ്‌​​​കി​​​ൽ​​​സ്,​​​ ​​​എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ​​​ആ​​​ൻ​​​ഡ് ​​​ടെ​​​ക്‌​​​നോ​​​ള​​​ജി​​​യു​​​ടെ​​​ ​​​(​​​ഇ​​​ക്‌​​​സെ​​​റ്റ്)​​​ ​​​ആ​​​റാം​​​ ​​​പ​​​തി​​​പ്പി​​​ലേ​​​ക്ക് ​​​കോ​​​ളേ​​​ജ് ​​​വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ൾ​​​ക്ക് 28​​​ ​​​വ​​​രെ​​​ ​​​ര​​​ജി​​​സ്റ്റ​​​ർ​​​ ​​​ചെ​​​യ്യാം.​​​ 30​​​ന് ​​​കൊ​​​ച്ചി​​​ ​​​സി​​​യാ​​​ൽ​​​ ​​​ട്രേ​​​ഡ് ​​​ഫെ​​​യ​​​ർ​​​ ​​​ആ​​​ൻ​​​ഡ് ​​​എ​​​ക്‌​​​സി​​​ബി​​​ഷ​​​ൻ​​​ ​​​സെ​​​ന്റ​​​റി​​​ൽ​​​ ​​​'​​​മെ​​​റ്റാ​​​വേ​​​ഴ്സ്:​​​ ​​​ഭാ​​​വി​​​യു​​​ടെ​​​ ​​​പു​​​ന​​​ർ​​​വി​​​ചി​​​ന്ത​​​നം​​​'​​​ ​​​എ​​​ന്ന​​​ ​​​വി​​​ഷ​​​യ​​​ത്തി​​​ലാ​​​ണ് ​​​കോ​​​ൺ​​​ക്ലേ​​​വ്.​​​ ​​​വെ​​​ബ് ​​​ലി​​​ങ്ക്:​​​ ​​​h​​​t​​​t​​​p​​​s​​​:​​​/​​​/​​​i​​​c​​​t​​​k​​​e​​​r​​​a​​​l​​​a.​​​o​​​r​​​g​​​/​​​i​​​c​​​s​​​et


കാ​​​ർ​​​ഷി​​​ക​​​ ​​​യ​​​ന്ത്ര​​​വ​​​ത്ക​​​ര​​​ണം​:60​​​%​​​വ​​​രെ​​​ ​​​സ​​​ബ്‌​​​സി​​​ഡി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​സം​​​സ്ഥാ​​​ന​​​ ​​​സ​​​ർ​​​ക്കാ​​​ർ​​​ ​​​കേ​​​ന്ദ്ര​​​ ​​​സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​ ​​​ന​​​ട​​​പ്പാ​​​ക്കി​​​ ​​​വ​​​രു​​​ന്ന​​​ ​​​കാ​​​ർ​​​ഷി​​​ക​​​ ​​​യ​​​ന്ത്ര​​​വ​​​ത്ക്ക​​​ര​​​ണ​​​ ​​​പ​​​ദ്ധ​​​തി​​​യി​​​ൽ​​​ ​​​കാ​​​ർ​​​ഷി​​​ക​​​ ​​​യ​​​ന്ത്ര​​​ങ്ങ​​​ളും​​​ ​​​ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും​​​ ​​​സ​​​ബ്സി​​​ഡി​​​യി​​​ൽ​​​ ​​​ന​​​ൽ​​​കും.​​​ ​​​വ്യ​​​ക്തി​​​ഗ​​​ത​​​ ​​​ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് 40​​​ ​​​മു​​​ത​​​ൽ​​​ 60​​​ ​​​ശ​​​ത​​​മാ​​​നം​​​ ​​​വ​​​രെ​​​യും​​​ ​​​ക​​​ർ​​​ഷ​​​ക​​​കൂ​​​ട്ടാ​​​യ്മ​​​ക​​​ൾ,​​​ ​​​എ​​​ഫ്.​​​പി.​​​ഒ​​​ ​​​ക​​​ൾ,​​​ ​​​വ്യ​​​ക്തി​​​ക​​​ൾ,​​​ ​​​പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ൾ​​​ ​​​തു​​​ട​​​ങ്ങി​​​യ​​​വ​​​യ്ക്ക് ​​​കാ​​​ർ​​​ഷി​​​ക​​​ ​​​യ​​​ന്ത്ര​​​ങ്ങ​​​ളു​​​ടെ​​​ ​​​വാ​​​ട​​​ക​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ​​​ ​​​സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​ന് ​​​പ​​​ദ്ധ​​​തി​​​ ​​​തു​​​ക​​​യു​​​ടെ​​​ 40​​​ ​​​ശ​​​ത​​​മാ​​​ന​​​വും​​​ ​​​യ​​​ന്ത്ര​​​വ​​​ത്ക​​​ര​​​ണ​​​ ​​​തോ​​​ത് ​​​കു​​​റ​​​വാ​​​യ​​​ ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ​​​ 10​​​ ​​​ല​​​ക്ഷം​​​ ​​​രൂ​​​പ​​​യു​​​ടെ​​​ ​​​പ​​​ദ്ധ​​​തി​​​ക്ക് ​​​പ​​​ര​​​മാ​​​വ​​​ധി​​​ 80​​​ ​​​ശ​​​ത​​​മാ​​​ന​​​വും​​​ ​​​(8​​​ ​​​ല​​​ക്ഷം​​​ ​​​രൂ​​​പ​​​)​​​ ​​​സാ​​​മ്പ​​​ത്തി​​​ക​​​ ​​​സ​​​ഹാ​​​യം​​​ ​​​അ​​​നു​​​വ​​​ദി​​​ക്കും.
അ​​​പേ​​​ക്ഷ​​​ക​​​ൾ​​​ ​​​ഓ​​​ൺ​​​ലൈ​​​നാ​​​യി​​​ 30​​​ ​​​മു​​​ത​​​ൽ​​​ ​​​ന​​​ൽ​​​ക​​​ണം.​​​ ​​​വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും​​​ ​​​അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള​​​ ​​​സ​​​ഹാ​​​യ​​​ങ്ങ​​​ൾ​​​ക്കും​​​ ​​​ജി​​​ല്ല​​​ക​​​ളി​​​ലെ​​​ ​​​കൃ​​​ഷി​​​ ​​​അ​​​സി​​​സ്റ്റ​​​ന്റ് ​​​എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ​​​എ​​​ൻ​​​ജി​​​നി​​​യ​​​റു​​​ടെ​​​ ​​​കാ​​​ര്യാ​​​ല​​​യ​​​വു​​​മാ​​​യോ​​​ ​​​ആ​​​ല​​​പ്പു​​​ഴ,​​​ ​​​കോ​​​ഴി​​​ക്കോ​​​ട് ​​​എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ​​​ ​​​കൃ​​​ഷി​​​ ​​​എ​​​ക്സി​​​ക്യൂ​​​ട്ടി​​​വ് ​​​എ​​​ൻ​​​ജി​​​നി​​​യ​​​റു​​​ടെ​​​ ​​​കാ​​​ര്യാ​​​ല​​​യ​​​വു​​​മാ​​​യോ​​​ 0471​​​-2306748,​​​ 9497003097,​​​ 8943485023,​​​ 9895440373,​​​ 9567992358​​​ ​​​ന​​​മ്പ​​​രു​​​ക​​​ളി​​​ലോ​​​ ​​​ബ​​​ന്ധ​​​പ്പെ​​​ട​​​ണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MEDICAL PG
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.