മലപ്പുറം: സായംപ്രഭ ഹോം കെയർ ഗിവർ അപേക്ഷ ക്ഷണിക്കുന്നു. മലപ്പുറം നഗരസഭയുടെ കീഴിൽ മേൽമുറി നൂറേങ്ങൽ മുക്കിൽ പ്രവർത്തിക്കുന്ന പകൽവീട് സായംപ്രഭ ഹോമിൽ കെയർ ഗിവർ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
പി.ഡി.സി/ പ്ലസ് ടു, ജെറിയാട്രിക് കെയറിൽ പരിശീലനം ലഭിച്ചവർക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവർ സെപ്തംബർ 30ന് രാവിലെ 10:30 ന് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി നഗരസഭ ഓഫീസിൽ കൂടിക്കാഴ്ചക്ക് എത്തണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |