തൃശൂർ: 2022 - 23 വർഷത്തേക്കുള്ള ജില്ലാകോൾ ഉപദേശക സമിതിയിലേക്ക് 11 കർഷക പ്രതിനിധികളെ തെരഞ്ഞെടുത്തു. മുരളി പെരുനെല്ലി എം.എൽ.എ, കെ.കെ. കൊച്ചുമുഹമ്മദ്, എൻ.കെ. സുബ്രഹ്മണ്യൻ, എൻ.കെ. ബാലകൃഷ്ണൻ, കെ.കെ. രാജേന്ദ്രബാബു, എം.ബി. രാജേന്ദ്രൻ, എം.ആർ. മോഹനൻ, എ.കെ. സുബ്രഹ്മണ്യൻ, സി.എസ്. മെഹബൂബ്, കെ.കെ. ഷൈജു കാറളം, അഡ്വ. സുരേഷ് കുമാർ അരിമ്പൂർ എന്നിവർ ഉൾപ്പെട്ടതാണ് സമിതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |