SignIn
Kerala Kaumudi Online
Saturday, 27 April 2024 4.30 AM IST

'ലഹരിക്കെതിരെ പോരാടാൻ ഞങ്ങളുണ്ട് കൂടെ': 1000 ബലൂണുകൾ ഉയർത്തും

baloon

പാലക്കാട്: ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ, സംഘടനാ പ്രവർത്തകർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ അണിനിരന്ന് 'ലഹരിക്കെതിരെ പോരാടാൻ ഞങ്ങളുണ്ട് കൂടെ' എന്ന ലഹരിവിരുദ്ധ സന്ദേശം ആലേഖനം ചെയ്ത 1000 ബലൂണുകൾ മന്ത്രിമാരായ എം.ബി. രാജേഷിന്റെയും കെ. കൃഷ്ണൻകുട്ടിയുടെയും സാന്നിദ്ധ്യത്തിൽ ഉയർത്തും. ഒക്‌ടോബർ രണ്ടിന് രാവിലെ 10.30ന് കോട്ടമൈതാനത്ത് രക്തസാക്ഷി മണ്ഡപത്തിന് അടുത്താണ് പരിപാടി. ഇതോട് അനുബന്ധിച്ച് രാവിലെ 9.30 മുതൽ ലഹരിവിരുദ്ധ സ്‌കിറ്റുകൾ ഉണ്ടാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.