SignIn
Kerala Kaumudi Online
Wednesday, 25 September 2024 7.49 PM IST

സ്‌ത്രീകൾ വഴി സുഖവും സമാധാനവും ലഭിക്കുക ഈ നക്ഷത്രക്കാർക്ക്, ദാമ്പത്യം സമാധാനപരമാകും

Increase Font Size Decrease Font Size Print Page

astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com

2022 ഒക്ടോബർ 2 1198 കന്നി 16 ഞായറാഴ്ച.

പുലർച്ചെ 3 മണി 10 മിനിറ്റ് 49 സെക്കന്റ് വരെ കേട്ട നക്ഷത്രം ശേഷം മൂലം നക്ഷത്രം )

അശ്വതി: അഭിവൃദ്ധിയും ശുഭ പ്രതീക്ഷയും ഉണ്ടാകും. കലാരംഗത്ത് പുതിയ കൂടിച്ചേരലുകൾ ഉണ്ടാകും.

ഭരണി: കാര്യങ്ങൾ അനുകൂലമാകും, പ്രയത്നം സഫലമാകും, ദാമ്പത്യ ജീവിതം സമാധാന പൂർണ്ണമാകും.

കാർത്തിക: ബന്ധുജനങ്ങളെ കണ്ടുമുട്ടും, വിദേശത്ത് നിന്നും ശുഭ വാർത്തകൾ ശ്രവിക്കും.

രോഹിണി: സന്താനങ്ങൾ മൂലം സന്തോഷം കിട്ടും, കലാമത്സരങ്ങളിൽ വിജയം, ബന്ധുക്കൾ ശത്രുക്കളാകും.

മകയിരം: സുഖാനുഭവങ്ങൾ, സ്വന്തം തൊഴിൽ സ്ഥാപനത്തിൽ നിന്ന് കൂടുതൽ മെച്ചപ്പെട്ട അവസരങ്ങൾ കിട്ടും.

തിരുവാതിര: നൂതന പദ്ധതികൾ നടപ്പാക്കും, ഭാവി കരുപ്പിടിപ്പിക്കും, സ്ത്രീസുഖം ലഭിക്കും.

പുണർതം: ബിസിനസിൽ നേട്ടം,അനുകൂലമായ വിവാഹ ബന്ധം കിട്ടും.

പൂയം: ദാമ്പത്യസുഖം.വിദ്യാ വിജയം, വിദേശ വാസം ഗുണപ്രദം.

ആയില്യം: ആത്മവിശ്വാസം വർദ്ധിക്കും, സാമ്പത്തിക കാര്യങ്ങളിൽ സമാധാനം, പ്രയത്നത്തിനു തക്ക പ്രതിഫലം കിട്ടും.

മകം: ചിന്തയിലുണ്ടാകുന്ന സംഗതികൾ പ്രായോഗികമാക്കാൻ നന്നേ ബുദ്ധിമുട്ടും, ദുരിതങ്ങൾ, ബദ്ധപ്പാടുകൾ

പൂരം: സമൂഹത്തിലെ ഉന്നത സ്ഥാനീയരുടെ ആശിർവാദങ്ങൾ ലഭിക്കും,വ്യാപാര കാര്യങ്ങളിൽ അഭിവൃത്തി.

ഉത്രം: പങ്ക് കച്ചവടത്തിൽ നഷ്ടം, ഭൂമിവിൽക്കാൻ ഉദ്ദേശിക്കുന്നവർക്ക് തടസങ്ങൾ നേരിടും.

അത്തം: മനസിൽ ആഗ്രഹിച്ച സംഗതികൾ അപ്രതീക്ഷിതമായി നടന്നതിൽ അത്ഭുതപ്പെടും, അംഗീകാരവും ആദരവും

ചിത്തിര: സ്ത്രീകൾ മൂലം സുഖവും സമാധാനവും, ആഗ്രഹസാഫല്ല്യം

ചോതി : ലളിതകലകളിൽ താൽപ്പര്യം പ്രകടിപ്പിക്കും,പുതിയ അവസരങ്ങൾ കിട്ടും.

വിശാഖം: പുതിയ സംരംഭങ്ങൾ, ശുഭാപ്തിവിശ്വാസം, മനസുഖം.

അനിഴം: ശത്രു ദോഷം, ഉദ്യോഗസ്ഥലത്ത് അധികാരം പ്രകടിപ്പിക്കേണ്ടി വരും,സന്താനങ്ങൾ മൂലം കഷ്ടപാടുകൾ.

കേട്ട: സ്ത്രീകൾക്ക് അംഗീകാരം, ഉദ്ദേശിച്ച സംഗതികൾ നടപ്പിലാക്കാൻ സാധിക്കും.

മൂലം: സുഖാനുഭവങ്ങൾ, ഇഷ്ട ഭക്ഷണ ലബ്ദ്ധി.വിമർശിച്ചു കൊണ്ടിരുന്നവർ അനുകൂലമായി സംസാരിക്കും.

പൂരാടം: ധനലഭ്യത, ബുദ്ധിപരമായി കാര്യങ്ങൾ നിർവ്വഹിക്കും.

ഉത്രാടം: എതിർപ്പുകളെ അതിജീവിക്കാൻ സാധിക്കും, ധനാഗമത്തിന് അനുകൂലമായ സാഹചര്യങ്ങൾ.

തിരുവോണം: പ്രണയ കാര്യങ്ങളിൽ അനുകൂല തീരുമാനം, ശത്രു ജയം.

അവിട്ടം: കളത്രദുഃഖം, പരിശ്രമങ്ങൾക്ക് അനുകുലമായ ഫലം കിട്ടില്ല.


ചതയം: ആരോഗ്യപരമായി കരുതൽ വേണം, മാനഹാനി.

പൂരുരുട്ടാതി: ധനചെലവ്, വളരെ ആലോചിച്ചു മാത്രം തീരുമാനങ്ങൾ എടുക്കുക.

ഉത്രട്ടാതി: മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക് പാത്രമാകും, അന്യദേശവാസം.

രേവതി: കുടുംബ കലഹം ഉണ്ടാകാതെ നോക്കണം, സ്ത്രീ സംബന്ധ വിഷയങ്ങളിൽ കരുതൽ വേണം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ASTRO TOMORROW, YOURS TOMORROW
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.