ചെന്നൈ: ചിട്ടിക്കമ്പനികളുടെ ദേശീയസംഘടനയായ ഓൾ ഇന്ത്യ അസോസിയേഷൻ ഒഫ് ചിട്ട് ഫണ്ട്സിന്റെ ദേശീയ പ്രസിഡന്റായി വി.സി. പ്രവീൺ തിരഞ്ഞെടുക്കപ്പെട്ടു. ശ്രീഗോകുലം ഫിനാൻസ് ആൻഡ് ചിട്ട് കമ്പനിയുടെ ഡയറക്ടറാണ്. ചെന്നൈയിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |