SignIn
Kerala Kaumudi Online
Thursday, 19 September 2024 9.28 AM IST

സംസ്ഥാന പൊലീസ് സേനയിൽ അഴിച്ചുപണി

Increase Font Size Decrease Font Size Print Page
kerala-police

തിരുവനന്തപുരം: പൊലീസിലെ മുതിർന്ന അഞ്ച് ഇൻസ്പെക്ടർമാർക്ക് ഡിവൈ.എസ്.പിമാരായി സ്ഥാനക്കയറ്റം നൽകി.എട്ട് അഡി.സൂപ്രണ്ടുമാരെയും 14 ഡിവൈ.എസ്.പിമാരെയും സ്ഥലംമാറ്റി.ജി.ബാലചന്ദ്രൻ- ജില്ലാ എസ്.ബി കോഴിക്കോട് റൂറൽ, സി.യൂസഫ്- ട്രാഫിക്, കൊച്ചി സിറ്റി, എസ്. സുരേഷ് കുമാർ- വിജിലൻസ് എറണാകുളം, രവീന്ദ്രൻ- ഇ.ഒ.ഡബ്യു മലപ്പുറം എന്നിവർക്കാണ് സ്ഥാനക്കയറ്രം ലഭിച്ചത്.

എ.ജി.ലാൽ- തൃശൂർ റൂറൽ, ഡി.എസ്.സുനേഷ് ബാബു- ഇടുക്കി, ആർ.പ്രദീപ് കുമാർ- പത്തനംതിട്ട, എ.വി.പ്രദീപ്- കണ്ണൂർ സിറ്റി,വിനോദ് പിള്ള-വയനാട്, എസ്.ഷാനവാസ്- പാലക്കാട്, ബിജി ജോർജ്ജ്- എറണാകുളം റൂറൽ, എസ്.ടി. സുരേഷ് കുമാർ- ആലപ്പുഴ എന്നിവരാണ് സ്ഥലംമാറ്റപ്പെട്ട അഡി.സൂപ്രണ്ടുമാർ.

എല്ലാവരെയും അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലാണ് നിയമിച്ചത്.

ജെ.ടി അനീഷ് ലാൽ- ക്രൈംബ്രാഞ്ച് തിരുവനന്തപുരം, വി.റോയ്- ഇ.ഒ.ഡബ്യു എറണാകുളം, ടി.എം.വർഗീസ്- സി ബ്രാഞ്ച് കോട്ടയം, ആർ.ജയരാജ്- സി ബ്രാഞ്ച് പത്തനംതിട്ട, ഫ്രാൻസിസ് ഷെൽബി- എസ്.എസ്.ബി എറണാകുളം റേഞ്ച്, എം.എ. അബ്ദുൾ റഹീം- ഇ.ഒ.‌ബ്യു കൊല്ലം, കെ.ജെ.ജോൺസൺ- ക്രൈംബ്രാഞ്ച് ആസ്ഥാനം, എൻ.ജീജി- സി ബ്രാഞ്ച് തിരുവനന്തപുരം, എസ്.പി സുധീരൻ- ജില്ലാ എസ്.ബി തൃശൂർ റൂറൽ, പി.സി ബിജുകുമാർ- എസ്.എസ്.ബി തൃശൂർ, പയസ് ജോർജ്- സി ബ്രാഞ്ച് കൊച്ചി സിറ്റി, ടി.പി ശ്രീജിത്ത്- എസ്.എസ്.ബി കോഴിക്കോട് റേഞ്ച്, ടോമി സെബാസ്റ്റ്യൻ- ഡി.സി.ആർ.ബി മലപ്പുറം, സജി മാർക്കോസ്- ഡി.സി.ആർ.ബി എറണാകുളം റൂറൽ എന്നിവരാണ് സ്ഥലം മാറ്റപ്പെട്ട ഡിവൈ.എസ്.പിമാർ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KERALA POLICE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.