ബൊക്കാറോ: ജാർഖണ്ഡിലെ ധവായ ഗ്രാമത്തിൽ ഇതര സമുദായത്തിലുള്ള യുവതിയോട് പ്രണയാഭ്യർത്ഥന നടത്തിയ യുവാവിനെ തീകൊളുത്തിക്കൊന്ന കേസിൽ 11 പേർ അറസ്റ്റിൽ. മഹുവാണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ധവായ ഗ്രാമത്തിലുള്ളവരാണ് മുസ്ലീം വിഭാഗത്തിലുള്ള യുവാവിനെ തീകൊളുത്തിയത്. പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |