SignIn
Kerala Kaumudi Online
Friday, 26 April 2024 11.33 AM IST

വിഴിഞ്ഞത്ത് കോടതി വിധി ഉടൻ നടപ്പാക്കണം: കോവളം യൂണിയൻ

കോവളം: വിഴിഞ്ഞം തുറമുഖ പദ്ധതി ഉടൻ യാഥാർത്ഥ്യമാക്കണമെന്നും മുല്ലൂരിലെ തുറമുഖ കവാടത്തിന് മുന്നിലെ അതിരൂപതയുടെ സമരപ്പന്തൽ കോടതിവിധിയെ തുടർന്ന് ഉടൻ പൊളിച്ചുമാറ്റാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും എസ്.എൻ.ഡി.പി യോഗം കോവളം യൂണിയൻ കൗൺസിൽ ആവശ്യപ്പെട്ടു. യൂണിയന്റെ നേതൃത്വത്തിൽ ശാഖകളെയും പോഷക സംഘടനകളെയും പങ്കെടുപ്പിച്ച് നാളെ വൈകിട്ട് 4ന് മുല്ലൂർ കലുങ്ക് നട ജംഗ്ഷനിൽ പ്രാദേശിക കൂട്ടായ്‌മയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ തീരുമാനിച്ചതായും യൂണിയൻ പ്രസിഡന്റ് കോവളം ടി.എൻ. സുരേഷ്, സെക്രട്ടറി തോട്ടം പി. കാർത്തികേയൻ എന്നിവർ പ്രസ്‌താവനയിൽ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.