SignIn
Kerala Kaumudi Online
Friday, 03 May 2024 10.32 PM IST

കേരള ഇലക്ട്രിക്കൽ അസോസിയേഷൻ

തിരുവനന്തപുരം:കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ പതാക ഉയർത്തൽ ഇന്ന് രാവിലെ 8.45ന് തമ്പാനൂർ റെയിൽവേ കല്യാണമണ്ഡപത്തിൽ ജില്ലാ പ്രസിഡന്റ് വി.സുധീർകുമാർ നിർവഹിക്കും. 10ന് നടക്കുന്ന പൊതുസമ്മേളനം വിൻസന്റ് എം.എൽ.എയും പ്രതിനിധി സമ്മേളനം വി.കെ.പ്രശാന്ത് എം.എൽ.എയും ഉദ്ഘാടനം ചെയ്യും.ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ റഫിയുദ്ദീൻ.കെ.കെ,സംഘടനയുടെ സംസ്ഥാന ജില്ലാ നേതാക്കൾ എന്നിവർ സംസാരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.