ഇരിങ്ങാലക്കുട: ഇലന്തൂരിൽ നടന്ന നരബലി നവോത്ഥാന കേരളത്തിനേറ്റ തിരുമുറിവാണെന്ന് ഇരിങ്ങാലക്കുട സാംസ്കാരിക കൂട്ടായ്മ. സാക്ഷരതയിലും വിദ്യാഭ്യാസത്തിലും മുന്നിൽ നിൽക്കുന്ന കേരളത്തിൽ ഇത്തരത്തിലൊരു സംഭവം നടന്നുവെന്നത് അവിശ്വസനീയമാണ്. പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ കിഴുത്താണി അദ്ധ്യക്ഷനായി. ഹരി ഇരിങ്ങാലക്കുട, ബാബുരാജ് , കെ. ഹരി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |