അടൂർ : പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാല വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ലോക ബാലികാദിനമാചരിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് വനിതാ കോ - ഓഡിനേറ്റർ പി.ലീന ഉദ്ഘാടനം ചെയ്തു വനിതാവേദി പ്രസിഡന്റ് വിദ്യ.വി.എസ്. അദ്ധ്യക്ഷത വഹിച്ചു. കമ്മ്യൂണിറ്റി കൗൺസിലർ ഡോ. മീര .റ്റി അബ്ദുള്ള ക്ലാസ് നയിച്ചു. ആദിത്യ ബാബു, കാവ്യ ലക്ഷ്മി, രാഹുൽ .ആർ .അക്ഷര സേനാംഗങ്ങളായ മുഹമ്മദ് വൈസ്, രമ്യ എസ്. ഗ്രന്ഥശാല പ്രസിഡന്റ് എസ്. മീരാസാഹിബ് എന്നിവർ പ്രസംഗിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |