SignIn
Kerala Kaumudi Online
Saturday, 27 April 2024 10.12 AM IST

കണ്ണൂർ -ഡൽഹി സെക്ടറിൽ പ്രതിദിന സർവീസ്

airport

മട്ടന്നൂർ : കണ്ണൂർ ഡൽഹി സെക്രട്ടറിൽ സർവീസ് പ്രതിദിനമായി ഉയർത്തി. എയർ ഇന്ത്യ ആണ് കണ്ണൂരിനും ഡൽഹിക്കും ഇടയിൽ നേരിട്ടുള്ള സർവീസ് നടത്തുന്നത്. യാത്രക്കാർ കുറഞ്ഞതിനെ തുടർന്ന് 4 ദിവസമായി സർവീസ് ചുരുക്കിയിരുന്നു.

പിന്നീട് അത് 5 ദിവസമായി ഉയർത്തി. ഇപ്പോഴത് പ്രതിദിന സർവീസ് ആയി മാറ്റി. വിന്റർ ഷെഡ്യൂളിൽ പ്രതിദിന സർവീസ് തുടരും. ആഴ്ചയിൽ 4 ദിവസം (ചൊവ്വ, വ്യാഴം, വെള്ളി, ഞായർ ) കോഴിക്കോട് വഴിയാണ് സർവീസ്. മറ്റു ദിവസങ്ങളിൽ നേരിട്ടും. 9500 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യയുടെ ഏക സർവീസ് ആണിത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.