മവട്ടിയൂർക്കാവ് പോളിടെക്നിക്കിൽ നടന്ന പരിപാടിയിൽ കാൻവാസ് രചനയുടെ ഉദ്ഘാടനം ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാർ നിർവഹിച്ചു.എൻ.ജി.ഒ യൂണിയൻ സൗത്ത് ജില്ലാ സെക്രട്ടറി എസ്. സജീവ്കുമാർ,സംസ്ഥാന കമ്മിറ്റിയംഗം മാത്യു എം.അലക്സ്,ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.ആർ. സന്തോഷ്, ബി.സുരേഷ് കുമാർ,ജില്ലാ കമ്മിറ്റിയംഗം സി.വി.അനീഷ്,കെ.ജി.ഒ.എ ഏരിയാ സെക്രട്ടറി ഷാജഹാൻ,പ്രിൻസിപ്പൽ കെ.ജി.സിനിമോൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |