തിരുവനന്തപുരം: ബി.ടെക് ഒന്നാം സെമസ്റ്റർ റഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയത്തിനും ഉത്തരകടലാസിന്റെ പകർപ്പിനും വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കുന്നതിനും ഫീസ് അടയ്ക്കുന്നതിനുമുള്ള അവസാന തീയതി ഒക്ടോബർ 25.
പരീക്ഷാ ഫലം
ബി ആർക് എട്ടാം സെമസ്റ്റർ പരീക്ഷയുടെ (റഗുലർ, സപ്ലിമെന്ററി) ആർക്കിടെക്ചറൽ ഡിസൈൻ IV, രണ്ട്, നാല് ബി.ഡെസ് കോഴ്സായ ഡിസൈൻ സ്റ്റുഡിയോ എന്നിവയുടെ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. അഞ്ചാം സെമസ്റ്റർ ബി.ആർക്ക് റഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെ ഫലവും പ്രസിദ്ധീകരിപ്രസിദ്ധീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |