SignIn
Kerala Kaumudi Online
Saturday, 27 April 2024 5.54 AM IST

ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പ്

karate

മൂവാറ്റുപുഴ: ഷിൻബുക്കൻ കരാട്ടെ ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പ് ഇന്നും നാളെയും മൂവാറ്റുപുഴ നിർമ്മല പബ്ലിക് സ്കൂളിൽ നടക്കും. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നായി അഞ്ഞൂറോളം താരങ്ങൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ആറ് വയസ് മുതൽ 60 വയസുവരെയുള്ളവർ മത്സരിക്കും. മത്സരം രാവിലെ 8 ന് ആരംഭിക്കും. 10 ന് മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നിർമ്മല പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ.പാേൾ ചൂരത്തൊട്ടിയിൽ, കരാട്ടെ കേരള അസോസിയേഷൻ പ്രസിഡന്റ് ഹാൻഷി രാംദയാൽ, ഷിൻബുക്കാൻ ഇന്ത്യ ചീഫ് രഞ്ജിത് ജോസ്, ദേശീയ താരം ആഗ്നസ് ആഷിം എന്നിവർ സംസാരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, KARATE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.