തിരുവനന്തപുരം:പൊലീസ് അസോസിയേഷന്റെ 'കാവൽ കൈരളി" മാസികയിൽ പ്രസിദ്ധീകരിച്ച മത വികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള ലേഖനതിനെത്തിനെതിരെ ഹിന്ദു ഐക്യവേദി ഡി.ജി.പിയ്ക്ക് പരാതി നൽകി. സംസ്ഥാന സമിതി അംഗം സന്ദീപ് തമ്പാനൂരാണ് പരാതി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |