കൊല്ലം: പാലരുവി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിക്ക് നാഷണൽ ഹോർട്ടി കൾച്ചർ ബോർഡിന്റെ ദേശീയ പുരസ്കാരം. നബാർഡ് സഹായത്തോടെ നടത്തുന്ന കമ്പനിയുടെ മികച്ച പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പുരസ്കാരം.
സ്കൂൾ വൈസ് പ്രിൻസിപ്പൽ സോണി.കെ.ശങ്കർ ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ ചാമ്പ്യൻഷിപ്പ് ട്രിനിറ്റി ലൈസിയം സ്കൂൾ ബാസ്കറ്റ് ബാൾ കോർട്ടിൽ ജില്ലാ സ്പോർട്സ് കൗൺസിൽ എക്സി. അംഗം കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഫാ. ജോർജ് റോബിൻസൺ മത്സരങ്ങൾ ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ റോളർ സ്കേറ്റിംഗ് അസോ. പ്രസിഡന്റ് കെ.കൃഷ്ണകുമാർ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി.ആർ.ബാലഗോപാൽ, ട്രഷറർ എസ്.ബിജു, ജോ. സെക്രട്ടറി അനുരാജ് പൈങ്ങാവിൽ, പി.അശോകൻ തുടങ്ങിയവർ പങ്കെടുത്തു. നവംബർ 4 മുതൽ 6 വരെ തൊടുപുഴയിൽ നടക്കുന്ന സംസ്ഥാന റോളർ ഹോക്കി ചാമ്പ്യൻ ഷിപ്പിലേക്കുള്ള ജില്ലാ ടീമിനെ മത്സരത്തിൽ നിന്ന് തിരഞ്ഞെടുക്കുമെന്ന് പി.ആർ.ബാലഗോപാൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |