SignIn
Kerala Kaumudi Online
Saturday, 27 April 2024 6.35 AM IST

തോൾ,കൈമുട്ട് ശസ്ത്രക്രിയാ വിദഗ്ദ്ധരുടെ സമ്മേളനം

ortho
ഷോൾഡർ ആൻഡ് എൽബോ സൊസൈറ്റി ഒഫ് ഇന്ത്യയുടെ ദേശീയ സമ്മേളനം കൊച്ചി ഗ്രാൻഡ് ഹയാത്തിൽ ടോം ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: തോൾ, കൈമുട്ട് ശസ്ത്രക്രിയാ വിദഗ്ദ്ധരുടെ സംഘടനയായ ഷോൾഡർ ആൻഡ് എൽബോ സൊസൈറ്റി ഒഫ് ഇന്ത്യയുടെ (എസ്.ഇ.എസ്.ഐ) ആറാമത് ദേശീയ സമ്മേളനം കൊച്ചി ഗ്രാൻഡ് ഹയാത്തിൽ ആരംഭിച്ചു. വോളിബാൾ താരവും അർജുന അവാർഡ് ജേതാവുമായ ടോം ജോസഫ് ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡന്റ് ഡോ.കെ.ആർ.പ്രതാപകുമാർ അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി സെക്രട്ടറിമാരായ ഡോ. ജോൺ ടി.ജോൺ, ഡോ.മഹേഷ് കൃഷ്ണൻ, ഡോ.അറുമുഖം, ഡോ.എസ്. രാമകൃഷ്ണൻ, ഡോ.ആർ.വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമായി അഞ്ഞൂറിലധികം വിദഗ്ദ്ധർ പങ്കെടുക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, SURGERY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.