തിരുവനന്തപുരം: ആറിന് നടത്തുന്ന എൽ.എൽ.എം പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് www.cee.kerala.gov.in വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷയിലെ പിഴവുകൾ മൂന്നിന് ഉച്ചയ്ക്ക് രണ്ടിനകം പരിഹരിക്കണം. ഹെൽപ്പ് ലൈൻ- 04712525300
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |