തിരുവനന്തപുരം: ശ്രീനാരായണ സാംസ്കാരിക സമിതിയുടെ സ്റ്റേറ്റ് കമ്മിറ്റി പട്ടം ഗുരുദേവ ശ്രീയിൽ കൂടിയ യോഗത്തിൽ ഡോ.പി.പല്പുവിന്റെ 159ാം ജന്മദിനം ആഘോഷിച്ചു. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് കായലിൽ രാജപ്പൻ അദ്ധ്യക്ഷത വഹിച്ചു. അന്തർദേശീയ സെക്രട്ടറി വി.ശശിധരൻ,സംസ്ഥാന സെക്രട്ടറി എൻ.രത്നാകരൻ,മുൻ ജന.സെക്രട്ടറി എസ്.കെ.സുരേഷ്, കമുകിൻ കോട് വിജയൻ, മണലുവിള അനിൽ, പെരിങ്ങമല ദിനേശപ്പണിക്കർ,മലയിൻകീഴ് വാസുദേവൻ,വി.ജ്ഞാനകുമാരൻ,ഡോ.ജയചന്ദ്രൻ,ബി.ചന്ദ്രൻ,വി.പ്യാരി, എസ്.സുജാത,സുജീന്ദ്ര ബാബു,അഡ്വ.ജയപ്രകാശ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |