കൊച്ചി: തിരുവനന്തപുരം ലാ കോളേജ് നടത്തിയ മോഡൽ യുണൈറ്റഡ് നേഷൻസ് മത്സരത്തിൽ വിവിധ മത്സരങ്ങളിൽ നുവാൽസിന് മികച്ച നേട്ടം. ഓണറബൾ മെൻഷൻ, സ്പെഷ്യൽ മെൻഷൻ, വെർബൽ മെൻഷൻ , ബെസ്റ്റ് റിപ്പോർട്ടർ, ഹൈ കമെൻഡേഷൻ എന്നീ ഇനങ്ങളിലായി പി.പി. അർച്ചന, വൈശിഷ്ട ഗണപതി, ജെ.കെ. മുഖിൽ മലർ, രാജ്നന്ദൻ ഗധി , വി. സിദ്ധാർഥ്, പി ശ്രേയസ് മനു , ഭാവന അശോക് , ജോഷുവ ജോസഫ് ജോസ് , ആദിയ നായർ, ഉസ്താദ് കൗർ സേഥി എന്നിവരാണ് നുവാൽസിനെ പ്രതിനിധീകരിച്ചു വിവിധ മത്സരങ്ങളിൽ പങ്കെടുത്തു സമ്മാനാർഹരായത്. 31 പേരടങ്ങിയ ടീമാണ് വിവിധ മത്സരങ്ങളിൽ പങ്കെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |