SignIn
Kerala Kaumudi Online
Wednesday, 01 May 2024 2.53 PM IST

നിരത്തുകളിൽ തരം​ഗമായി കൊമാക്കി വെനീസ്

komaki

കോട്ടയം: അതിവേഗ ഇലക്ട്രിക് സ്‍കൂട്ടറായ കൊമാക്കി വെനീസ് വിപണിയിൽ ശ്രദ്ധനേടുന്നു. 9 നിറങ്ങളിലാണ് വെനീസ് പുറത്തിറങ്ങിയത്. റീജനറേറ്റീവ് ബ്രേക്കിംഗ്, റിപ്പയർ സ്വിച്ച്, മൊബൈൽ കണക്ടിവിറ്റി തുടങ്ങിയ ഫീച്ചറുകളുമുണ്ട്.

വലിയ ഇരിപ്പിടവും അധിക സ്റ്റോറേജ് ബോക്സ് സൗകര്യവും മികവാണ്. നാലര മണിക്കൂറാണ് ചാർജിം​ഗ് സമയം. ഒറ്റ ചാർജിം​ഗിൽ 200 കിലോമീറ്റർ വരെ സഞ്ചരിക്കാം. രണ്ട് ടയറുകളിലും ഡിസ്ക് ബ്രേക്കുണ്ട്. ക്രൂസ് കൺട്രോളുമുണ്ട്. 72 വാട്സ് ലിതിയം ബാറ്ററി, നാല് മോഡുകൾ, 3000 വാട്സി​ന്റെ മോട്ടോർ എന്നിവയും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ​ഗാർഡ്, യൂട്ടിലിറ്റി ​ബോക്സ് എന്നിവ കമ്പനി സൗജന്യമായി നൽകുന്നു.

250 കിലോയാണ് ലോഡിംഗ് കപ്പാസിറ്റി. കൊമാക്കി വെനീസി​ന്റെ ഓൺറോഡ് വില 1,78,000 രൂപ. കോട്ടയത്ത് കോതനല്ലൂരിലും ചങ്ങനാശേരി മാമ്മൂട്ടിലുമാണ് ഷോറൂമുകൾ. ഫോൺ : കോതനല്ലൂർ - 8234000999, ചങ്ങനാശേരി - 8086177133.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, SCOOTER
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.