SignIn
Kerala Kaumudi Online
Friday, 26 April 2024 1.11 PM IST

ലയൺസ് ഡിസ്ട്രിക്ട് ജില്ലാതല ചിത്രരചനാ മത്സരം 12ന്

1

തൃശൂർ: തൃശൂർ, മലപ്പുറം, പാലക്കാട് റവന്യൂ ജില്ലകൾ അടങ്ങുന്ന ലയൺസ് ഡിസ്ട്രിക്ട് ലോകസമാധാനത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിലെ വിജയികളെ സംഘടിപ്പിച്ച് 12ന് ജില്ലാതല മത്സരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ലീഡ് വിത്ത് കമ്പാഷൻ അഥവാ അനുകമ്പയോടെ നയിക്കുക എന്ന വിഷയത്തെ അധികരിച്ച് 180 ഓളം ക്ലബ്ബുകളിലായാണ് നടത്തിയ ചിത്രരചനാ മത്സരത്തിലെ വിജയികളാണ് ജില്ലാതല മത്സരത്തിൽ പങ്കെടുക്കുന്നത്. രാവിലെ ഒമ്പത് മുതൽ തൃശൂർ ജവഹർ ബാലഭവനിലാണ് മത്സരം. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ സുഷമ നന്ദകുമാർ ഉദ്ഘാടനം ചെയ്യും. 11 മുതൽ 13 വയസ് വരെ പ്രായമുള്ള കുട്ടികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. വാർത്താസമ്മേളനത്തിൽ ജില്ലാ കോ- ഓർഡിനേറ്റർ യു. കരുണാകരൻ, വി.കെ. ചന്ദ്രൻ, ഉണ്ണി വടക്കാഞ്ചേരി സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.