SignIn
Kerala Kaumudi Online
Saturday, 27 April 2024 7.12 AM IST

കെ.എസ്.ടി.എ സംസ്ഥാന സമ്മേളനം: സ്വാഗത സംഘമായി

ksta

കാഞ്ഞങ്ങാട്: കെ.എസ്.ടി.എ സംസ്ഥാനസമ്മേളനത്തിന് മുന്നോടിയായുള്ള സ്വാഗതസംഘ രൂപീകരണയോഗം മുൻ ഖാദി ബോർഡ് വൈസ് ചെയർമാൻ എം.വി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡി.സുധീഷ് അദ്ധ്യക്ഷത വഹിച്ചു.മുൻ എം.പി.പി.കരുണാകരൻ,കെ.പി സതീഷ് ചന്ദ്രൻ, കെ.വി.കുഞ്ഞിരാമൻ, എം.രാജഗോപാലൻ എം എൽ എ, സാബുഎബ്രഹാം, പി.ജനാർദ്ദനൻ, സി.പ്രഭാകരൻ, വി.വി. രമേശൻ, കെ.വി. സുജാത, കെ. രാജ്മോഹൻ, എം.സുമതി, വി.കെ രാജൻ, കെ.ആർ. ജയാനന്ദ, രജീഷ് വെള്ളാട്ട്, ബിപിൻരാജ് പായം, ടി.പി..ഉഷ,കെ. രാഘവൻ, കെ. സി ഹരികൃഷ്ണൻ, സി. മീനാകുമാരി, എന്നിവർ സംസാരിച്ചു. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എൻ. ടി.ശിവരാജൻ സ്വാഗതവും, ജില്ലാ സെക്രട്ടറി പി. ദിലീപ് കുമാർ നന്ദിയും പറഞ്ഞു. .സംഘാടകസമിതി രൂപീകരണത്തിന് മുന്നോടിയായിവിളംബര ജാഥ നടന്നു. 1ഭാരവാഹികൾ:എം.വി. ബാലകൃഷ്ണൻ (ചെയർമാൻ ), പി.ദിലീപ് കുമാർ (കൺവീനർ).അടുത്ത വർഷം ഫെബ്രുവരി 8 മുതൽ 11 വരെയാണ് സംസ്ഥാനസമ്മേളനം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.