SignIn
Kerala Kaumudi Online
Saturday, 27 April 2024 3.08 AM IST

വിജയാമൃതം പദ്ധതി

vujaya

പത്തനംതിട്ട : വൈകല്യത്തോട് പൊരുതി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോയോ വീട്ടിലിരുന്നോ പഠിച്ച് ഡിഗ്രി തത്തുല്യ കോഴ്‌സ്, പി.ജി, പ്രൊഫഷണൽ കോഴ്‌സുകൾ എന്നീ തലത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പ്രോത്സാഹനം എന്ന തരത്തിൽ ക്യാഷ് അവാർഡ് നൽകുന്നതിനായി സാമൂഹ്യനീതി വകുപ്പ് ആവിഷ്‌കരിച്ചിട്ടുള്ള വിജയാമൃതം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 40 ശതമാനത്തിന് മുകളിൽ ഭിന്നശേഷി ഉള്ളവരും ഡിഗ്രി തത്തുല്യ കോഴ്‌സുകൾക്ക് (ആർട്‌സ് വിഷയങ്ങൾക്ക് 60 ശതമാനം, സയൻസ് വിഷയങ്ങൾക്ക് 80 ശതമാനം, പി ജി പ്രൊഫഷണൽ കോഴ്‌സുകൾക്ക് 60 ശതമാനം) മാർക്ക് നേടിയവരുമായിരിക്കണം. ഫോൺ: 0468 2325168.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.