SignIn
Kerala Kaumudi Online
Thursday, 19 September 2024 7.30 AM IST

ചോമ്പാൽ ഉപജില്ല കലോത്സവം വിളംബര ജാഥ

Increase Font Size Decrease Font Size Print Page
chompala
ചോമ്പാല ഉപജില്ല കലോത്സവം വിളംബര ജാഥ ആയിഷ ഉമ്മര്‍ ഫ്ളാഗ് ഓഫ് ചെയ്യുന്നു.

വടകര: അഴിയൂർ ജി.വി.എച്ച്.എസ്.എസിൽ നടക്കുന്ന ചോമ്പാൽ ഉപജില്ലാ കലോത്സവ പ്രചാരണാർത്ഥം വിളംബര ജാഥ നടത്തി. അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിശ ഉമ്മർ ഫ്ലാഗ് ഓഫ് ചെയ്തു. വിദ്യാർത്ഥി പ്രതിനിധി നസ്‌ല പതാക ഏറ്റുവാങ്ങി. പബ്ലിസിറ്റി ചെയർമാൻ സാജിദ് നെല്ലോളി അദ്ധ്യക്ഷത വഹിച്ചു. അഴിയൂർ ജി.വി.എച്ച്.എസ്.എസ് പരിസരത്ത് നിന്ന് ജാഥ ആരംഭിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ പി.മോഹനൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാലിം പുനത്തിൽ, സീനത്ത് ബഷീർ, എ.ഇ.ഒ എം.ആർ.വിജയൻ, എച്ച്.എം ഫോറം കൺവീനർ അബ്ദുറഹിമാൻ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ സി.വി.നൗഫൽ , പ്രശാന്തൻ , അക്രോൽ അബ്ദുല്ല, സാജിദ് എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: GVHSS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.