SignIn
Kerala Kaumudi Online
Saturday, 21 September 2024 8.54 AM IST

അഫ്താബിന് ഇന്ന് നർക്കോ ടെസ്റ്റ് നടന്നേക്കും

Increase Font Size Decrease Font Size Print Page
aftab-ameen

ന്യൂഡൽഹി: പങ്കാളിയെ ശ്വാസം മുട്ടിച്ചു കൊന്ന കേസിലെ പ്രതി അഫ്താബ് അമീൻ പൂനവാലയുടെ നാർക്കോ ടെസ്റ്റ് ഇന്ന് നടന്നേക്കും. ഡൽഹിയിലെ ഡോ. ബാബ സാഹിബ് അംബേദ്ക്കർ ഹോസ്പിറ്റലിലാണ് ടെസ്റ്റ്. അഫ്താബ് നിരന്തരമായി മൊഴി മാറ്റുന്നതിനെ തുടർന്നാണ് ഡൽഹി സാകേത് കോടതി നാർക്കോ ടെസ്റ്റിന് അനുമതി നൽകിയത്. കൊല്ലപ്പെട്ട

ശ്രദ്ധയുടെ തല മൈതാൻ ഗർഹിയിലെ വലിയ കുളത്തിലെറിഞ്ഞതായി പൊലീസിന് വ്യക്തമായി. ഈ കുളത്തിൽ പരിശോധന നടത്താൻ നഗരസഭയുടെ സംഘം സ്ഥലത്തെത്തി. വനമേഖലയിൽ നടത്തിയ തെരച്ചിലിൽ 17 അസ്ഥികളും പൊലീസ് കണ്ടെടുത്തു. അഫ്താബ് വാടകക്കെടുത്ത ഫ്ലാറ്റിൽ ഇന്നലെ പൊലീസ് കൊലപാതക രംഗം പുനഃസൃഷ്ടിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: AFTAB AMEEN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.