തിരുവനന്തപുരം: റേഷൻ കമ്മിഷൻ വെട്ടിക്കുറച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഇടത് അനുകൂല റേഷൻ വ്യാപാരികളുടേതടക്കമുള്ള സംഘടനകൾ ശനിയാഴ്ച മുതൽ കടയടപ്പ് സമരം പ്രഖ്യാപിച്ചു. ഒക്ടോബർ മാസത്തിലെ കമ്മിഷൻ തുകയിൽ പകുതിയിലേറെയും വെട്ടിക്കുറച്ചതാണ് സമരത്തിന് കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |