കണ്ണൂർ: ഹൈസ്‌കൂൾ വിഭാഗം ചാക്യാർ കൂത്തിൽ ഒന്നാമനായി കെ .പി .സി .എച്ച് .എസ് .എസ് പട്ടാന്നൂരിലെ കൃഷ്ണജിത്ത് . ആദ്യമായിട്ടാണ് ചാക്യാർകൂത്ത് അവതരിപ്പിക്കുന്നത്. സോഹൻ ആശാനാണ് ഗുരു. മരുതായിലെ ശ്രീപ്രിയയുടെയും മോഹനന്റെയും മകനാണ്. കൃഷ്ണദാസ് സഹോദരനാണ്. ഇന്ന് നടക്കുന്ന സംസ്‌കൃതം സംഘഗാനത്തിലും കൃഷ്ണജിത്ത് മത്സരിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |