SignIn
Kerala Kaumudi Online
Saturday, 28 January 2023 9.29 PM IST

അപ്പീലുമായെത്തി ഒപ്പനയിൽ ഒന്നാമതായി കുന്നംകുളം ബഥനി

oppana

ഇരിങ്ങാലക്കുട: ഹയർസെക്കൻഡറി വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി കുന്നംകുളം ബഥനി സ്‌കൂൾ ടീം. 15 ടീമുകൾ മാറ്റുരച്ച മത്സരത്തിൽ അപ്പീലുമായെത്തിയാണ് ബഥനിയുടെ വിജയം. 15 വർഷമായി ജില്ലാ കലോത്സവത്തിൽ ശക്തമായ സാന്നിദ്ധ്യമാണ് ബഥനി ഒപ്പന ടീം. കഠിന പരിശ്രമത്തിലൂടെയാണ് ഇത്തവണ ടീം വിജയം നേടിയത്. അപ്പീൽ കിട്ടണമെന്ന് അതിയായി ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തിരുന്നെന്നും സന്തോഷം ഇരട്ടിയാണെന്നും ടീം അംഗങ്ങൾ പറഞ്ഞു. അനഘ സുനിൽ, പ്രിഷ, ഫിദ, ഹിബ ഫാത്തിമ, അനഘ, ഡയാന, അനയ, കൃഷ്ണ, അലിൻ, തേജസ് എന്നിവരാണ് ടീമിലുണ്ടായിരുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, THRISSUR, OPPANA
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.