SignIn
Kerala Kaumudi Online
Tuesday, 19 March 2024 4.59 PM IST

കർഷക സംഘടനകൾ രാജ്ഭവൻ മാർച്ച് നടത്തി

kerala-karshaka-sangham

തിരുവനന്തപുരം: ഡൽഹി കർഷക പ്രക്ഷോഭത്തിന്റെ ഓർമ്മദിനമായ ഇന്നലെ ക്രേന്ദസർക്കാരിന്റെ കർഷക വഞ്ചനയ്‌ക്കെതിരെ സംയുക്ത കർഷക സമതിയുടെ നേതൃത്വത്തിൽ രാജ്ഭവൻ മാർച്ചും ധർണയും നടത്തി. കേരള കർഷകസംഘം സംസ്ഥാന പ്രസിഡന്റ് എം.വിജയകുമാർ ഉദ്ഘാടനം ചെയ്തു. വൈദ്യുതി ബിൽ പിൻവലിക്കുക,വിള ഇൻഷുറൻസ് നവീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ സമരം ഉന്നയിച്ചു. ഈ സമരം രണ്ടാം കർഷക പ്രഷോഭത്തിന്റെ തുടക്കമാണെന്നും വേണ്ടിവന്നാൽ 2024വരെ പ്രക്ഷോഭം മുന്നോട്ടുപോകുമെന്നും വിജയകുമാർ പറഞ്ഞു. വി.ജോയ് എം.എൽ.എ, കർഷക സംഘടനാ നേതാക്കളായ വേണുഗോപാലൻ നായർ,കെ.സി.വിക്രമൻ,കോലിയക്കോട് കൃഷ്ണൻ നായർ, എസ്.കെ.പ്രീജ,വി.എസ്.പത്മകുമാർ,സന്തോഷ് യോഹന്നാൻ തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA KARSHAKA SANGHAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.