കാഞ്ഞാണി: ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ മണലൂർ ഏരിയ കാരമുക്ക് യൂണിറ്റ് കൺവെൻഷൻ എസ്.എൻ.ജി.എസ്.എച്ച്.എസ് സ്കൂളിൽ ജില്ലാ കമ്മിറ്റി അംഗവും നാട്ടിക ഏരിയ സെക്രട്ടറിയുമായ ലിജി നിതിൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ലിനി സുനിൽ അദ്ധ്യക്ഷയായി. ടി.കെ. വത്സല, ബിന്ദു ജോസ്, ജോബി കൃഷ്ണൻ, സജി, ബിൻസി, ഷൈനി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |