കൊച്ചി: നാലു ദിവസമായി മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 38,840 രൂപയും ഒരു ഗ്രാം സ്വർണത്തിന് 4855 രൂപയുമാണ് ഇന്നലത്തെ വില. കഴിഞ്ഞ വ്യാഴാഴ്ച്ച മുതൽ ഇതേ വിലയാണ് സ്വർണത്തിന്. സംസ്ഥാനത്ത് സ്വർണവിലയിൽ നവംബർ നാലിന് കുറവുണ്ടായിരുന്നു. പവന് 480 രൂപയുംഗ്രാമിന് 4610 രൂപയുമാണ് കുറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |