ബ്രസൽസ് : ഖത്തർ ലോകകപ്പിൽ കഴിഞ്ഞ ദിവസം തങ്ങൾ മൊറോക്കോയോട് തോറ്റതിന് പിന്നാലെ ബെൽജിയൻ തലസ്ഥാനമായ ബ്രസൽസിൽ ആരാധകർ ആക്രമണം അഴിച്ചുവിട്ടു. നിരവധി വാഹനങ്ങളും കടകളും ആക്രമിക്കപ്പെട്ടു. പൊലീസ് ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്.
മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് മൊറോക്കോയോട് തോറ്റതോടെ അടുത്ത മത്സരത്തിൽ ക്രൊയേഷളയെ തോൽപ്പിച്ചെങ്കിലേ ബെൽജിയത്തിന് പ്രീ ക്വാർട്ടറിൽ കടക്കാനാവൂ എന്ന സ്ഥിതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |